Image

രാമക്ഷേത്ര നിര്‍മാണത്തിന്‌ അനുകൂലമായ രേഖകള്‍ ധാരാളം: രവിശങ്കര്‍ പ്രസാദ്‌

Published on 16 April, 2017
രാമക്ഷേത്ര നിര്‍മാണത്തിന്‌ അനുകൂലമായ രേഖകള്‍ ധാരാളം: രവിശങ്കര്‍ പ്രസാദ്‌
 ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‌ സഹായകരമായ ധാരാളം രേഖകളുണ്ടെന്ന്‌ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌. മന്ത്രി എന്നതിനേക്കാളുപരി നിയമവിദഗ്‌ധനെന്ന നിലയില്‍ തനിക്കത്‌ ഉറപ്പിച്ചു പറയാനാവുമെന്നും രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. ഭുവനേശ്വറില്‍ ബിജെപി നിര്‍വാഹക സമിതി യോഗത്തിനെത്തിയപ്പോഴാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക