• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 13-ന്; ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യാതിഥി

AMERICA 17-Apr-2017
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: പമ്പയുടെ വാര്‍ഷിക കുടുംബ സംഗമം, 2017-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, പമ്പ വനിതാഫോറംഉത്ഘാടനം, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്കും ഫൊക്കാന നേതാക്കള്‍ക്ക് സ്വീകരണം എന്നിവ സംയുക്തമായി മെയ് 13-ന് ശനിയാഴ്ച വൈകുന്നേരം 6-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ കണ്‍സ്റ്റാര്‍ട്ടര്‍ ബാങ്ക്വറ്റ് ഹാളില്‍ (9130 Academy Road, Philadelphia, PA 19114) നടത്തുന്നു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യഅതിഥിയായിരിക്കും, യു.എസ് കോണ്‍ഗ്രസ്മാന്‍ ഡുവൈറ്റ് ഇവാന്‍സ്, പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന, ഫൊക്കാന വനിതാഫോറം ചെയര്‍മാന്‍ ലീല മാരേട്ട,് എന്നിവരോടൊപ്പം ഫൊക്കാന നേതാക്കളും, വിവിധ സംഘടനകളുടെ സാരഥികളും, സാമൂഹിക സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗത്തില്‍ അനിതാ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പമ്പ വനിതാഫോറത്തിന്റെ ഉത്ഘാടനവും, മാതൃദിനാഘോഷവും തുടര്‍ന്ന് പമ്പ കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡും സമ്മാനിക്കുമെന്ന് പ്രസിഡന്റ് അലക്‌സ് തോമസ് അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, പമ്പയുടെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനവും തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും.പരിപാടികളുടെ ക്രമീകരണത്തിന് ജോര്‍ജ്ജ് ഓലിക്കല്‍ കണ്‍വീനറും, പ്രസാദ് ബേബി ആര്‍ട്‌സ് കോഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേíും മാതൃദിനാഘോഷ പരിപാടികളിലേíും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു.

കൂടുതല്‍വവരങ്ങള്‍ക്ക്: അലക്‌സ് തോമസ് പ്രസിഡന്റ്: 215 850 5268, ജോര്‍ജ്ജ് ഓലിക്കല്‍ (കണ്‍വീനര്‍), ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527 മോഡി ജേക്കബ്, 215 667 0802, പ്രസാദ്‌ബേബി 215 629 6375, അനിത ജോര്‍ജ്ജ്, ഫാദര്‍ മോഡയില്‍ ഫിലിപ്പ്‌സ് 267 565 0335, സുധ കര്‍ത്ത 267 575 7333, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310,
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ചിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡിയോഗം മെയ് 6 ഞായറാഴ്ച
ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഫിലഡല്‍ഫിയാ മലയാളികള്‍ അനുശോചിച്ചു
ലാലെന്‍സ് അഥവാ Lalens (തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 1 - ബ്രസീല്‍: അനിലാല്‍ ശ്രീനിവാസന്‍)
ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്സ് ക്ളബ് അനുശോചനം രേഖപെടുത്തി
കുട്ടികളെ മാത്രമല്ല, അനുവാദമില്ലാതെ ഏതു പെണ്‍കുട്ടിയെ തൊട്ടാലും വധശിക്ഷ നല്‍കണം
ടെന്നസിയില്‍ വെടിവെയ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് പരിക്ക്
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കലോത്സവം മെയ് 6-ന്. കോര്‍ഡിനേറ്റര്‍മാരായി മേരികുട്ടി മൈക്കിള്‍, ലൈസി അലക്‌സ്, മേരി ഫിലിപ്പ്, ഷേര്‍ലി സെബാസ്റ്റ്യന്‍
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ചിന്നക്കിളികളെ കാട്ടാന്‍! കൊല്ലം ടൂറിസത്തിന്‍റെ വര്‍ണാഭമായ കുടമാറ്റം! (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക് പ്രോവിന്‍സ് വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി
മേരിക്കുട്ടി അറക്കല്‍ (90) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'
ഹൂസ്റ്റണില്‍ നിര്യാതനായ ജോണ്‍സി തോമസിന്റെ പൊതുദര്‍ശനം ഇന്ന് സംസ്‌കാരം നാളെ
ഐ.എന്‍.എ.ഐ ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു
അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഷിക്കാഗോയില്‍ നിര്യാതയായി
മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്...(ഷിജി അലക്‌സ്)
കത്വവ, ഉന്നാവ: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി
കത്തോലിക്ക സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
സ്വരവര്‍ണചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍
പോള്‍ കറുകപ്പിള്ളില്‍; ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM