സംവിധായകന്‍ വിനയന്റെ മകള്‍ നിഖില കഴിഞ്ഞ ദിവസം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നിഖില്‍ മേനോനാണ് വരന്‍. വിവാഹ ദിവസം നിഖിലയ്ക്ക് സര്‍െ്രെപസ് സമ്മാനം നല്‍കിയിരിക്കുകയാണ് നിഖില്‍.
വിവാഹം കൊച്ചിയിലെ ഭാസ്‌കരീയം കല്യാണമണ്ഡപത്തില്‍ വെച്ചു നടന്നത്. താലിക്കെട്ടുന്ന സമയത്ത് ഒരു സ്‌നേഹചുംബനം നല്‍കി നിഖില്‍ നിഖിലയെ ഞെട്ടിച്ചു. കണ്ടുനിന്നവരെല്ലാരെയും വരന്‍ ഞെട്ടിച്ചു എന്ന് തന്നെ പറയാം. അമേരിക്കയില്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥനാണ് നിഖില്‍.