Image

വംശീയ വിദ്വേഷം: ഫ്‌ളോറിഡയില്‍മലയാളിക്കു വെട്ടേറ്റു

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 20 April, 2017
വംശീയ വിദ്വേഷം: ഫ്‌ളോറിഡയില്‍മലയാളിക്കു വെട്ടേറ്റു
സ്റ്റുവര്‍ട്ട് / ഫ്‌ളോറിഡ: ഇന്ത്യാക്കാര്‍ക്കെതിരെ വര്‍ദ്ധിക്കുന്ന വംശീയാക്രമണത്തിനു ഫ്‌ളോറിഡയില്‍ നിന്നുള്ള മലയാളിഇരയായി.
കണ്ണൂരില്‍ നിന്നുംകുടിയേറിയ ഷിനോയ് മൈക്കലിനാണ് അഫ്രിക്കന്‍ അമേരിക്കന്‍ വംശജനില്‍ നിന്നും വെട്ടേറ്റത്. അഞ്ചു വര്‍ഷമായി ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിനു അടുത്തുള്ള സ്റ്റുവര്‍ട്ട് സിറ്റിയില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍ നടത്തി വരുകയായിരുന്നു ഷിനോയ്.

കമ്മ്യൂണിറ്റിയിലുള്ള എല്ലാവരോടും നല്ല സുഹൃത്ത് ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 19 ബുധനാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഷിഫ്റ്റ് മാറുന്ന സമയമായത് കൊണ്ട് പകല്‍ സമയത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി സ്ത്രീ മാറി ഷിനോയ് തന്നെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ക്ലര്‍ക്ക് ജോലിക്കു കയറുകയായിരുന്നു.

ഇരുവരും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജറമിയ ഇമ്മാനുവേല്‍ ഹെന്റ്രിക്ക്‌സ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ സറ്റോറിലേക്ക് കടന്നു വന്നു യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യാക്കാരിയെശല്യപ്പെടുത്തുവാനും ചെയ്യുവാനും ഒച്ച വയ്ക്കുവാനും തുടങ്ങി. ഇത് കണ്ടഷിനോയ് ഇടയ്ക്കിടപ്പെട്ടു.

പെട്ടെന്ന് ജറമിയ ഒളിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഷിനോയുടെ കൈയില്‍ വെട്ടി പരിക്കേല്‍പ്പിച്ചു, എന്നിട്ടു പുറത്തേക്കോടി. ഉടന്‍ തന്നെ ഷിനോയ് പോലീസിനെ വിളിക്കുകയും, ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.

സി സി ക്യാമറയിലൂടെ ആക്രമിയെ തിരിച്ചറിഞ്ഞ പോലീസ് കയ്യോടെ അയാളെ തന്നെ അറസ്റ്റു ചെയ്തു. ജറമിയയെ ചോദ്യം ചെയ്തപ്പോള്‍, അവര്‍ അറബികളാണെന്നും, തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. ഹേറ്റ് ക്രൈമിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്ന് ഷിനോയ് പറഞ്ഞു.

കേരള അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഷിനോയിയുമായി ബന്ധപ്പെടുകയും, പിന്നീട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുമായും, വിനോദ് കൊണ്ടൂരുമായും സംസാരിക്കുകയും ചെയ്തു. 13 സ്റ്റിച്ച് ഉണ്ടായിരുന്നുവെന്നു ബെന്നി വാച്ചാച്ചിറ പറഞ്ഞു. അടിയന്തര ചികിത്സക്കു ശേഷം ഷിനോയ് വീട്ടിലെക്കു മടങ്ങി 

അടുത്തയിടക്ക് നാലാമത്തെ ഇന്ത്യന്‍ വംശജനാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

STUART — A man is accused of stabbing a clerk at a local retail store Wednesday in what deputies said is a hate crime, according to a Martin County Sheriff's Office arrest report.

Jeremiah Emmanuel Hendrix, 33, was charged with aggravated battery with a deadly weapon. He is being held at the Martin County Jail on $40,000 bail.

Surveillance video shows Hendrix, who is homeless, about 4 p.m. inside a Family Dollar Discount store in the 3200 block of Southeast Dixie Highway harassing and yelling at two of the clerks, who were women, the report states.

Deputies spoke with one of the women, who told them Hendrix was at the store a few hours earlier and became aggravated with her while she was ringing up his items. After he left the store and returned, the woman said Hendrix tried to grab her when a third co-worker asked him to leave, the report states.

Hendrix then pulled out a knife and cut the man in the arm before fleeing northbound from the store toward Southeast Indian Street.

Deputies found Hendrix a short time later in a wooded area four blocks away, the report states. When asked why he stabbed the man, Hendrix told deputies, "I don't like Arabs." The man was taken to Martin Medical Center for further treatment.

No further information was available.


Martin County Deputies say they arrested a man who slashed a store clerk because he “didn’t like Arabs.”

Jeremiah Emmanuel Hendrix is accused of a hate crime when he slashed a store employee at a Family Dollar Store Wednesday night after harassing employees because of their ethnicity.

Witnesses told MCSO that Hendrix was yelling at two employees. According to the arrest report, when he grabbed one of the female employees, another employee stepped in. That is when deputies say Hendrix slashed the victim on the arm, and fled on foot. The victim was taken to Martin County Memorial Hospital for treatment of his injuries sustained in the attack.

Deputies set up a perimeter and located Hendrix in a wooded area about 4 blocks away.

He was positively identified by the victim according to the arrest affadavit. When questioned by deputies say Hendrix said “there’s no reason other than they are (expletive) Arabs, I don’t like Arabs.”

Hendrix is being charged with aggravated battery with a deadly weapon in a hate crime. He is currently being held in Martin County Jail on a $40,000 bond.

see Sheriff's report, video: https://www.facebook.com/MartinCountySheriffsOffice/

CAUGHT ON TAPE: STUART MAN INVOLVED IN STABBING CHARGED WITH HATE CRIME

A 33-year old man who pulled a knife and slashed a clerk inside a local retail store, said he did it because he doesn’t like Arabs. Jeremiah Emmanuel Hendrix can be seen on store video inside The Family Dollar Store on SE Dixie Highway yesterday afternoon. According to store employees, He began harassing and yelling at two of the clerks. When he attempted to grab one of the females, another employee stepped in to help. Hendrix then pulled out a knife and slashed the victim on the arm. Hendrix then fled on foot. MCSO set up a perimeter and located Hendrix in a wooded area about 4-blocks west of the store.

Jeremiah Hendrix was positively identified by the victim, and questioned by deputies. Hendrix told deputies he did it and that “there’s no reason other than they are (expletive) Arabs, I don’t like Arabs”.

Jeremiah Hendrix was charged with aggravated battery with a deadly weapon as a hate crime. He was booked in to the Martin County Jail on a $40,000 bond.

വംശീയ വിദ്വേഷം: ഫ്‌ളോറിഡയില്‍മലയാളിക്കു വെട്ടേറ്റു
Join WhatsApp News
andrew 2017-04-21 03:20:04
Well it happened and is going to happen again. Why ?????
Many of you out there, even though you were eligible to vote, did not vote.
some of you voted for a racist without thinking long term consequences.
some of you voted for a white fanatic  in the name of your religion. 
some of you; he being a business man, thought your stock will increase.
all of you voted for him has committed an unforgivable sin. The present and future won't forgive you.
is it too late for you to do something ? NO it is not.
come out and protest, Many educated & compassionate republicans are out in the sun & cold protesting.
Many are changing party, many independents are re-registering as Democrats.
Join the momentum. Be out there and show the rest you care for the rest, then they will stand in front for you.
Do not get fooled by selfish priests and ignorant 'so called' or self made foolish leaders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക