Image

ആലപ്പുഴയില്‍ നാളെ എസ്‌എന്‍ഡിപി യൂണിയന്‍ ഹര്‍ത്താല്‍

Published on 26 February, 2012
ആലപ്പുഴയില്‍ നാളെ എസ്‌എന്‍ഡിപി യൂണിയന്‍ ഹര്‍ത്താല്‍
ആലപ്പുഴ: ആലപ്പുഴയില്‍ നാളെ എസ്‌എന്‍ഡിപി യൂണിയന്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരേയാണ്‌ ഹര്‍ത്താല്‍. ദേവസ്വം ബോര്‍ഡ്‌ നിയമന പരീക്ഷയ്‌ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത്‌ മൂവ്‌മെന്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന്‌ എസ്‌എന്‍ഡിപി യൂത്ത്‌മൂവ്‌മെന്റ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക