ഷിംല:
ഹിമാചല്‍ പ്രദേശിലെ ജേപി വിവര സാങ്കേതിക സര്‍വകലാശാലയിലെ (ജെയുഐടി)
വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. അന്‍പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ക്കു വിതരണം
ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.