Image

കര്‍ഷക പ്രതിഷേധത്തിനിടയിലേയ്‌ക്ക്‌ ട്രക്കിടിച്ച്‌ കയറി: 20 മരണം

Published on 21 April, 2017
കര്‍ഷക പ്രതിഷേധത്തിനിടയിലേയ്‌ക്ക്‌ ട്രക്കിടിച്ച്‌ കയറി: 20 മരണം
 വിജയവാഡ: കര്‍ഷക പ്രതിഷേധത്തിനിടയിലേയ്‌ക്ക്‌ ട്രക്കിടിച്ച്‌ കയറി 20 പേര്‍ കൊല്ലപ്പെട്ടു. ട്രക്ക്‌ ഇലക്ട്രിക്‌ പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന്‌ ഷോക്കടിച്ചായിരുന്നു ചിലര്‍ മരിച്ചത്‌. 

20 പേര്‍ക്ക്‌ പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെയാണ്‌ സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക