Image

വിശ്വഹിന്ദു പരിഷത്തിെന്റ നേതൃത്വത്തില്‍ അശ്വമേധം' പദ്ധതി

Published on 22 April, 2017
വിശ്വഹിന്ദു പരിഷത്തിെന്റ നേതൃത്വത്തില്‍ അശ്വമേധം' പദ്ധതി
കൊച്ചി: നിര്‍ധന ഹിന്ദുക്കള്‍ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്തിെന്റ നേതൃത്വത്തില്‍ അശ്വമേധം' പദ്ധതി
പിടിയരി പദ്ധതി, രക്തദാനം, ഹൃദ്രോഗ ചികിത്സക്കായി 'ഹൃദയപൂര്‍വം', കേസുകള്‍ സൗജന്യമായി വാദിക്കാനുള്ള ലീഗല്‍ സെല്‍, ഹിന്ദുത്വത്തിനുവേണ്ടി പോരാടുന്ന യുവാക്കള്‍ ജയിലിലടക്കപ്പെട്ടാല്‍ കുടുംബങ്ങള്‍ പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതി, തൊഴില്‍ദാനം, തുടങ്ങിയ സംരംഭങ്ങളാണ് 'അശ്വമേധം' പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്നത്.

ലവ് ജിഹാദിെനതിരായ കാമ്പയിന്‍ എന്നപേരില്‍ ഹിന്ദു യുവതികളെ പ്രണയിക്കുന്നയാള്‍ എന്ന് ആരോപിച്ച് ഇതര മതസ്ഥരായ യുവാക്കളുടെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക