ന്യൂഡല്‍ഹി: കഡ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍.
രാജ്കുമാറിന്റെ 88ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ
ഡൂഡിലിലൂടെയാണു ഗൂഗില്‍ ഇന്ത്യ രാജ്കുമാറിനെ ആദരിച്ചത്. 1929 ഏപ്രില്‍ 24ന്
കര്‍ണാടകയിലെ സിങ്കനല്ലൂരിലാണ് രാജ്കുമാര്‍ ജനിച്ചത്. ഇരുനൂറിലേറെ കഡ
ചിത്രങ്ങളില്‍ അദ്ദേഹം വേഷമി'ിടുണ്ട്. പദ്മഭൂഷ, ദാദാസാഹിബ് ഫാല്‍ക്കെ
പുരസ്‌കാരം അടക്കമുള്ള ധാരാളം ബഹുമതികള്‍ രാജ്കുമാറിന് ലഭിച്ചി'ുണ്ട്.