Image

അറുപതിന്റെ നിറവില്‍ ഫാ. ഫ്രെഡി

Published on 24 April, 2017
അറുപതിന്റെ നിറവില്‍ ഫാ. ഫ്രെഡി
  മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ, സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ അഡ്‌ലെയ്ഡിന്റെ ചാപ്ലിന്‍ ഫാ. ഫ്രെഡിയുടെ അറുപതാം ജന്മദിനം ഏപ്രില്‍ 20 ന് ദിവ്യബലിയോടുകൂടി ആഘോഷിച്ചു. ചടങ്ങില്‍ പങ്കെടുത്ത വൈദികരും വിശിഷ്ടാതിഥികളും കുടുംബ കൂട്ടായ്മ അംഗങ്ങളും മറ്റു ഭാരവാഹികളും അച്ചന് ആശംസകളും അനുമോദനങ്ങളും അര്‍പ്പിക്കുകയും തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക