Image

മേരി എസ്തപ്പാന്‍ കൈതമറ്റത്തില്‍ (86) മിസൂറി സിറ്റിയില്‍ നിര്യാതയായി

Published on 24 April, 2017
മേരി എസ്തപ്പാന്‍ കൈതമറ്റത്തില്‍ (86) മിസൂറി സിറ്റിയില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: കൈതമറ്റത്തില്‍ പരേതനായ ഔസേപ്പ് എസ്തപ്പാന്റെ ഭാര്യ മേരി എസ്തപ്പാന്‍ (86) മിസൂറി സിറ്റിയില്‍ നിര്യാതയായി. പേരൂര്‍ പുളിവേലില്‍ കുടുംബാംഗമാണു.

മക്കള്‍: മേരി & സൈമണ്‍ (ചുമ്മാര്‍) വലിയമറ്റത്തില്‍; ജോസഫ് & ആലി (ഡെയ്‌സി) കൈതമറ്റത്തില്‍; മാത്യു & മേരി കൈതമറ്റത്തില്‍; തോമസ് & ആലിസ് കൈതമറ്റത്തില്‍; ലീല & രാജു വെണ്ണലശേരില്‍; ബേബി & ഏലിയാമ്മ കൈതമറ്റത്തില്‍; സൈമണ്‍ & ജെയിന്‍ കൈതമറ്റത്തില്‍; സാജു & റൂബി കൈതമറ്റത്തില്‍ (എല്ലാവരും ഹൂസ്റ്റണില്‍); സാലി & മാത്യു വാലുചിറ (അറ്റ്‌ലാന്റ)

പൊതുദര്‍ശനം: ഏപ്രില്‍ 26 ബുധന്‍ 6 മുതല്‍ 9 വരെ, ഹൂസ്റ്റണ്‍ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍
സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 27 രാവിലെ 9 മണി: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ച്ര്ച്ച്, ഹൂസ്റ്റണ്‍
 
Mary Asthappan Kaithamattathil (86) in Missouri City (Houston) passed away. She is from Pulivelil Family, Perror. 

Husband:   Late Ouseph Asthappan Kaithamattathil

Children:

  Mary and Simon (Chummar) Valimattathil

  Joseph and Aley (Daisy) Kaithamattathil

  Mathew and Mary Kaithamattathil

  Thomas and Alice Kaithamattathil

  Leela and Raju Vennalaseril

  Baby and Aleyamma Kaithamattathil

  Simon and Jain Kaithamattathil

  Saju and Ruby Kaithamattathil (All in Houston)

  Saly and Mathew Valuchira (Atlanta)

She also has many grandchildren and great-grandchildren. 

Funeral Details (Tentative)

Wake Service: 6-9pm on Wednesday, April 26, 2017 at the Houston Knanaya Catholic Community Center

Funeral Service: 9am on Thursday, April 27, 2017 at St. Mary's Knanaya Catholic Church, Houston

മേരി എസ്തപ്പാന്‍ കൈതമറ്റത്തില്‍ (86) മിസൂറി സിറ്റിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക