Image

ഡാളസ്സില്‍ കവി സമ്മേളനവും, മുഷൈറ 2017- ഏപ്രില്‍ 28ന്

പി.പി.ചെറിയാന്‍ Published on 24 April, 2017
ഡാളസ്സില്‍ കവി സമ്മേളനവും, മുഷൈറ 2017- ഏപ്രില്‍ 28ന്
ഇര്‍വിംഗ്(ഡാളസ്) : അല്‍നൂര്‍ ഇന്റര്‍നാഷ്ണല്‍ ഏഴാമത് വാര്‍ഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു.

ഇര്‍വിങ്ങ് മെക്കാര്‍തര്‍ ബിലവഡിലുള്ള ജാക്ക് ഇ സിംഗിള്‍ ആഡിറ്റോറിയത്തില്‍ ഏപ്രില്‍ 28 വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

സുപ്രസിദ്ധ ബോളിവുഡ് ലിറിസിസ്റ്റും, കവിയുമായ സന്തോഷ് ആനന്ദാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 512 521 2371 നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

ഡാളസ്സില്‍ കവി സമ്മേളനവും, മുഷൈറ 2017- ഏപ്രില്‍ 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക