Image

വിവാദങ്ങള്‍ക്കിടയിലും തരംഗമായ കാവ്യാ മാധവന്‍ ദിലീപ് മെഗാ ഷോ മെയ് 28 ന് ന്യൂജേഴ്‌സിയില്‍

Published on 25 April, 2017
വിവാദങ്ങള്‍ക്കിടയിലും തരംഗമായ  കാവ്യാ മാധവന്‍  ദിലീപ് മെഗാ ഷോ മെയ് 28 ന് ന്യൂജേഴ്‌സിയില്‍
വിവാദങ്ങള്‍ക്കിടയിലും കാവ്യാ  ദിലീപ് മെഗാ ഷോ തരംഗമാകുന്നു, അമേരിക്കന്‍ മലയാളിയുടെ ആഘോഷരാവുകളെ അവിസ്മണീയമാക്കുവാന്‍ ദിലീപും കാവ്യയും സംഘവും അമേരിക്കയില്‍ എത്തിച്ചേര്‍ന്നു.

ഈ വരുന്ന മെയ് 28 ന് ന്യൂ ജേഴ്‌സിയില്‍ ഫെലീഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന മെഗാ ഷോയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞതായി സംഘാടകര്‍ക്ക് വേണ്ടി ജെയിംസ്  പി ജോര്‍ജ് അറിയിച്ചു.

അമേരിക്കയിലെ  ഈ വര്‍ഷത്തെ ഏറ്റവും വലിയ താരനിശയുടെ  ന്യൂ ജേഴ്‌സിയിലെ സംഘാടകരായ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ, കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള  വിവിധ പദ്ധതികള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം   നടത്തപ്പെടുന്ന സ്‌റ്റേജ് ഷോയിലേക്കു എല്ലാ ന്യൂ ജേഴ്‌സി നിവാസികളെയും സ്വാഗതം ചെയ്യുന്നതായി ജെയിംസ് പി ജോര്‍ജ് പറഞ്ഞു.

ഇനിയുള്ള ടിക്കറ്റുകള്‍ വളരെ പരിമിതമാണെന്നും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍  9739858432 എന്ന നമ്പറില്‍ തന്നെ ബന്ധപ്പെടണമെന്ന് ജെയിംസ് പി ജോര്‍ജ് അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ക്ക്  www.malankara.com/megashow

വിവാദങ്ങള്‍ക്കിടയിലും തരംഗമായ  കാവ്യാ മാധവന്‍  ദിലീപ് മെഗാ ഷോ മെയ് 28 ന് ന്യൂജേഴ്‌സിയില്‍ വിവാദങ്ങള്‍ക്കിടയിലും തരംഗമായ  കാവ്യാ മാധവന്‍  ദിലീപ് മെഗാ ഷോ മെയ് 28 ന് ന്യൂജേഴ്‌സിയില്‍ വിവാദങ്ങള്‍ക്കിടയിലും തരംഗമായ  കാവ്യാ മാധവന്‍  ദിലീപ് മെഗാ ഷോ മെയ് 28 ന് ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക