Image

അമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളും

അനില്‍ കുമാര്‍ ആറന്മുള Published on 25 April, 2017
അമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളും
ഹൂസ്റ്റണ്‍: ഈ വര്‍ഷത്തെ ഏറ്റവും വലിയ സ്റ്റേജ് ഷോയുമായി എത്തിയ ദിലീപ് അടക്കമുള്ള താരങ്ങള്‍ക്ക് മയൂരി റെസ്റ്റോറന്റില്‍ സ്വീകരണം നല്‍കി.

ഷോയേക്കുറിച്ചു വാചാലനായ ദിലീപ് അമേരിക്കന്‍ മലയാളികളുമായുള്ള ദീര്‍ഘകാല സൗഹ്രുദം എടുത്തു പറഞ്ഞു.

മുന്‍ കാലത്ത് അവതരിപ്പിക്കപ്പെട്ട പരിപാടികള്‍ക്കു പകരം പുതുമയാര്‍ന്നതും പ്രത്യേകതകള്‍ നിറഞ്ഞതുമായകലാവിരുന്നാണ് തങ്ങള്‍ ഒരുക്കുകയെന്നു സംവിധായകന്‍ നാദിര്‍ ഷാ പറഞ്ഞു. 

എല്ലാം മറന്നു മൂന്നു മണിക്കൂര്‍ ഉല്ലസിക്കാനുള്ള എല്ലാ വിഭവങ്ങളുമുണ്ടെന്നു റിമി ടോമിയും പറഞ്ഞു.

സംഘാടകരായ് യു.ജി.എം ചെയ്ര്മാന്‍ ഡോ. ഷൈജു സ്വാഗതം പറഞ്ഞു.

ചോദ്യങ്ങള്‍ക്ക് ദിലീപ് ഹാസ്യത്തിന്റെ മേമ്പോടി ചേര്‍ത്ത മറുപടിയും പറഞ്ഞു.

പതിനാറു നഗരങ്ങളിലാണൂ ഷോ. കാവ്യ മാധവന്‍, നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മജന്‍തുടങ്ങി ഒട്ടേറെ താരങ്ങളാണു എത്തിയിരിക്കുന്നത് 
അമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളുംഅമേരിക്കന്‍ മലയാളികളുടെ സൗഹ്രുദംപുതുക്കി ദിലീപും താരങ്ങളും
Join WhatsApp News
Bhavana 2017-04-25 13:59:22
Boycott Dileep 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക