Image

നിയമസഭയില്‍ മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം

Published on 26 April, 2017
നിയമസഭയില്‍ മണിയെ   ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം


തിരുവനന്തപുരം:  
പെമ്പിളൈ ഒരുമൈയ്‌ക്ക്‌ എതിരായ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. 

മണിയോടുള്ള ചോദ്യങ്ങള്‍ പ്രതിപക്ഷം ചോദിക്കില്ല. സഭയില്‍ മണിയെ ബഹിഷ്‌കരിക്കുമെന്ന്‌ പ്രതിപക്ഷം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക