Image

രണ്ടില ചിഹ്നത്തിനു കോഴ: ദിനകരനെ അറസ്റ്റ്‌ ചെയ്‌തു

Published on 26 April, 2017
രണ്ടില ചിഹ്നത്തിനു കോഴ: ദിനകരനെ അറസ്റ്റ്‌ ചെയ്‌തു

 ന്യൂഡല്‍ഹി: അണ്ണാഡിഎംകെ നേതാവ്‌ ടി.ടി.വി ദിനകരനെ ഡല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. രണ്ടില ചിഹ്നം അനുവദിക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷനു കോഴ വാഗ്‌ദാനം ചെയ്‌ത കേസിലാണ്‌ അറസ്റ്റ്‌. 

നാല്‌ ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ്‌  അറസ്റ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക