Image

ആധാര്‍ ഡേറ്റ ചോര്‍ത്തിയാല്‍ മൂന്ന്‌ വര്‍ഷം വരെ തടവ്‌

Published on 26 April, 2017
ആധാര്‍ ഡേറ്റ ചോര്‍ത്തിയാല്‍ മൂന്ന്‌ വര്‍ഷം വരെ തടവ്‌

ന്യൂദല്‍ഹി: വ്യക്തികളുടെ വിവരങ്ങളും ആധാര്‍ ഡേറ്റയും ചോരുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്‌. കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൂന്ന്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാമെന്ന്‌ കേന്ദ്ര ഐ.ടി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

അടുത്തിടെ ആധാര്‍ വിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക