Image

സമുദ്രാതിര്‍ത്തി ലംഘനം; 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്‌തു

Published on 27 April, 2017
സമുദ്രാതിര്‍ത്തി ലംഘനം; 12 ഇന്ത്യന്‍  മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍  അറസ്റ്റു ചെയ്‌തു

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്‌തു. പാക്കിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌.

ഇവരില്‍ നിന്നും അഞ്ച്‌ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും പാക്കിസ്ഥാന്‍ അധികൃതര്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ഡോക്‌സ്‌ പോലീസിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക