Image

വിചാരവേദിയില്‍ പുസ്തകചര്‍ച്ചയും അനുശോചനവും

വാസുദേവ് പുളിക്കല്‍ Published on 27 February, 2012
വിചാരവേദിയില്‍ പുസ്തകചര്‍ച്ചയും അനുശോചനവും
നമ്മോടൊപ്പം സൊല്ലാസം നടന്നിരുന്ന പ്രശസ്ത സാഹിത്യകാരന്‍ ഡോ. പോള്‍സണ്‍ ജോസഫിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്യുന്നു. സൂസന്‍ കോന്‍ , അമേരിക്കന്‍ പുകിലുകള്‍ , അമേരിക്ക ഒരത്ഭുതലോകം എന്നീ പുസ്തകങ്ങളാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്.

മാര്‍ച്ച് 11 ഞായറാഴ്ച അഞ്ചരമണിക്ക് കേരള കള്‍ച്ചറല്‍ സെന്റര്‍, 222 00 ബ്രോഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജില്‍ വച്ചാണ് സമ്മേളനം. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും എല്ലാവരും എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക