Image

അടാട്ട്‌ സഹകരണ ബാങ്കി നെതിരെ വിജിലന്‍സ്‌ അന്വേഷണം

Published on 27 April, 2017
അടാട്ട്‌ സഹകരണ ബാങ്കി നെതിരെ വിജിലന്‍സ്‌ അന്വേഷണം


തൃശൂര്‍ ; അടാട്ട്‌ ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമകേടില്‍ വിജിലന്‍സ്‌ അന്വേഷണം. 

മുന്‍ സഹകരണ വകുപ്പ്‌ മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ മരുമകനും ഭരണസമിതിയുടെ പ്രസിഡന്റുമായിരുന്ന എം ബി രാജേന്ദ്രനെതിരെയും അനില്‍ അക്കര എംഎല്‍എക്കെതിരെയുമാണ്‌ അന്വേഷണം. സഹകരണ രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക