തിരുവനന്തപുരം: ഇരുപത്തിയൊന്ന് മാസത്തിനകം കേരളബാങ്ക്
യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള സഹകരണ ബാങ്ക് എന്ന
പേരിലായിരിക്കും കേരള ബാങ്ക് നിലവില്‍ വരിക. റിസര്‍വ് ബാങ്ക് റെഗുലേറ്ററി
അതോറിറ്റി നിഷ്കര്‍ഷിക്കുന്ന നിലയിലായിരിക്കും ബാങ്കിന്റെ
പ്രവര്‍ത്തനം.
അതേസമയം സഹകരണ ബാങ്കുകളിലെ ജീവനക്കാരെ
പുനര്‍വിന്യസിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതിനുശേഷം നടപ്പാക്കുമെന്ന്
സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ജീവനക്കാര്‍ക്ക് ജോലി
നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല