ന്യു യോര്‍ക്ക്: അങ്കമാലി മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ
മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29-നു ശനിയാഴ്ച മേയ്ക്കാട് സെന്റ്
മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.
മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുറിയാക്കോസ് തരിയന്‍. (മുന്‍ ഹഡ്സന്‍ വാലി മലയാളി അസോസിയേഷന് പ്രസിഡന്റ്)
മരുമക്കള്‍: വെരി റവ. ചെറിയാന് നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ, ചിന്നമ്മ, സുജ
കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്, ജെയ്സന്, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്)