Image

ട്രമ്പിന്റെ 'ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍' ക്കെതിരെ അണി ചേരാന്‍ പത്മ ലക്ഷ്മിയുടെ ആഹ്വാനം

Published on 29 April, 2017
ട്രമ്പിന്റെ 'ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍' ക്കെതിരെ അണി ചേരാന്‍ പത്മ ലക്ഷ്മിയുടെ ആഹ്വാനം
വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും, മുസ്ലീം ബാന്‍, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള അഭ്യര്‍ത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രംമ്പിന്റെ ഡിപോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്മ ചൂണ്ടികാട്ടി.

നാല് വയസ്സില്‍ ഞാന്‍ അമേരിക്കയില്‍ എത്തിയതാണ്. ഇവിടെ നിലനില്‍ക്കുന്ന വിശ്വാസാചാരങ്ങളേയും, മൂല്യങ്ങളേയും ഞാന്‍ വിലമതിക്കുന്നു. ഇപ്പോള്‍ ഇതിനെതിരെ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തെറ്റിധാരണജനകമാണ് എന്നെപ്പോലെ നിങ്ങളും ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. പത്മയുടെ കത്തില്‍ ചൂണ്ടികാണിക്കുന്നു.

'തിരഞ്ഞെടുപ്പിനുമുമ്പേ, ട്രംമ്പിന് തടയിടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനായില്ല. ഇപ്പോള്‍ സമയം അതിക്രമിക്കുന്നു എന്ന തോന്നലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എന്നെ എത്തിച്ചത് പത്മ പറഞ്ഞു.

ഇന്ത്യന്‍ സുന്ദരിയുടെ നീക്കം എത്രകണ്ട് ഫലവത്താകുമെന്ന് കാത്തിരുന്ന കാണേണ്ടിവരും. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംമ്പ് നല്‍കിയിരുന്ന വാഗ്്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റുന്നതിനുള്ള ശക്തമായ നടപടികളാണ് ട്രംമ്പ് സ്വീകരിക്കുന്നത്.

പി. പി. ചെറിയാന്‍



ട്രമ്പിന്റെ 'ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍' ക്കെതിരെ അണി ചേരാന്‍ പത്മ ലക്ഷ്മിയുടെ ആഹ്വാനംട്രമ്പിന്റെ 'ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍' ക്കെതിരെ അണി ചേരാന്‍ പത്മ ലക്ഷ്മിയുടെ ആഹ്വാനംട്രമ്പിന്റെ 'ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍' ക്കെതിരെ അണി ചേരാന്‍ പത്മ ലക്ഷ്മിയുടെ ആഹ്വാനം
Join WhatsApp News
Thomaskutty 2017-04-29 17:54:29

What nonsense she talking about. Did Trump restrict  any freedom of speech? Do you agree with

What happened in Berkley and other campuses?

Philip 2017-04-29 19:35:12
Hi Lady,
If you don't like Trump, Go back to India. Modi will give you shelter.
pappu 2017-04-30 05:33:06
Let us live in this country peacefully. We the Indian have no problem now. These type of unwanted people who are creating problems should deported from USA. If she donot like Trup and his administration, please get out from USA. Is this lady who married to a muslim ?
Joseph 2017-04-30 06:15:54
1970 സെപ്റ്റംബർ ഒന്നാം തിയതി ചെന്നൈയിൽ ജനിച്ച പദ്മ ലക്ഷ്മി 2004 മുതൽ 2007 വരെ സൽമാൻ റഷ്ദിയുടെ ഭാര്യയായിരുന്നു. റഷ്ദിയെ ഇന്ത്യയിൽ കാലു കുത്താൻ വിലക്കിയിരിക്കുന്ന സ്ഥിതിക്ക് ഈ സ്ത്രീയ്ക്കും അവിടെ വിലക്കുണ്ടാകുമോയെന്നും അറിയില്ല. ഇവരുടെ മുൻ ഭർത്താവിന്റെ തലയ്ക്ക് വില ഇട്ടിരിക്കുന്ന ഇറാനെതിരെ ഈ സ്ത്രീക്ക് പ്രവർത്തിച്ചു കൂടെയോ? ഇവർ നടിയും, മോഡലും, ടെലിവിഷൻ ഹോസ്റ്റസും, എക്സികുട്ടീവ് പ്രൊഡ്യൂസറുമായി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
Black Label 2017-04-30 09:16:13
'' we the indians have no problem now''-  Hey pappu you haven't heard about several attacks on Indians?
Estimated Hispanic illegals in USA = 11 million
  ''        Asian     ''              = 11.4 million
Hispanic leaders are demanding for equal number of deportation.
so, illegal Malayalees, Indians ....start packing too.
if you did not work, you wont get Social security benefits & Medicaid.
I know some of you voted for ...... ha ha
Prakash 2017-04-30 13:47:58

All illegals should go out, regardless of Millions. What is wrong in that stance? Will Obomos allow any stranger to walk-in to your home and stay there? If illegals want to be back, let them come back to this great country with proper vetting and documentation. 


Also stopping Social Security Benefits and Medicare for never employed people, a good step. Money is deducted from those who worked hard. 


Why should government pay benefits to those who never contributed to this country? Humanitarian ground, than it’s fine.

 

Free Social Security Benefits and Medicare at old age, should not be a reason to migrate to US.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക