Image

മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 29 April, 2017
മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി
കറ്റാനം: വെട്ടിക്കോട് പേര്‍ക്കാട്ട്മലയില്‍ പരേതനായ സി.പി. വര്‍ഗീസിന്റെ ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി. സംസ്കാരം മെയ് ഒന്നാംതീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ പള്ളയില്‍.

മക്കള്‍: സണ്ണി (തോമസ് വര്‍ഗീസ്, ഫെഡറല്‍ ബാങ്ക്), ജോ വര്‍ഗീസ് (യു.എസ്.എ), സൂസന്‍ വര്‍ഗീസ് (യു.എസ്.എ).

മരുമക്കള്‍: ഷീല, വനജ (യു.എസ്.എ), രാജന്‍ മുതലാളി (യു.എസ്.എ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനച്ചന്‍ മുതലാളി (704 451 8264), ബിഞ്ചു അലക്‌സാണ്ടര്‍ (704 819 1882), ജോയിക്കുട്ടി (+91 9995 000 252).
Join WhatsApp News
Ponmelil Abraham 2017-04-29 20:03:46
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക