Image

ലാല്‍ ജോസും ലാലും ആദ്യമായി ഒന്നിക്കുന്നു

Published on 30 April, 2017
ലാല്‍ ജോസും ലാലും ആദ്യമായി ഒന്നിക്കുന്നു


മോഹന്‍ലാല്‍ ആദ്യമായി ലാല്‍ജോസിനൊപ്പം സഹകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ മെയ്‌ 15ന്‌ ആരംഭിക്കും. ആശിര്‍വാദ്‌ സിനിമയുടെ ബാനറിലൊരുങ്ങുന്ന ചിത്രം തിരുവനന്തപുരത്തും പരിസരത്തുമായാണ്‌ ചിത്രീകരണം. ചിത്രത്തില്‍ രണ്ട്‌ ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുക. അങ്കമാലി ഡയറീസില്‍ ലിച്ചിയായെത്തിയ രേഷ്‌മ അന്ന രാജനാണ്‌ നായിക.

സലിംകുമാര്‍, അനൂപ്‌ മേനോന്‍, പ്രിയങ്കനായര്‍, സിദ്ദിഖ്‌, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ബെന്നി പി നായരമ്പലത്തിന്റേതാണ്‌ തിരക്കഥ. ഷാന്‍ റഹ്‌്‌മാനാണ്‌ സംഗീതം. ബി ഉണ്ണിക്കൃഷ്‌ണന്റെ 'വില്ലനി'ലാണ്‌ മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌


ഞലമറ ാീൃല: 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക