Image

കാന്‍ബറയില്‍ ഉഴവൂര്‍ സംഗമം മേയ് 26, 27, 28 തീയതികളില്‍

Published on 01 May, 2017
കാന്‍ബറയില്‍ ഉഴവൂര്‍ സംഗമം മേയ് 26, 27, 28 തീയതികളില്‍

കാന്‍ബറ: ഉഴവൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം മേയ് 26, 27, 28 തീയതികളില്‍ ഹില്‍വ്യൂ റിസോര്‍ട്ടില്‍ നടക്കും. സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കാന്‍ബറയില്‍ താമസിക്കുന്ന എല്ലാ ഉഴവൂര്‍ നിവാസികളേയും സംഗമത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സന്തോഷ് 0448 430 351, പ്രിന്‍സ് 0406160 808, ജക്‌സണ്‍ 0451 120 015, രാജു 0451 428 239.

റിപ്പോര്‍ട്ട്: ജോജോ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക