Image

മഞ്‌ജു വാര്യരും മോഹന്‍ലാലും വീണ്ടുമൊന്നിയ്‌ക്കുന്ന വില്ലന്‍

Published on 02 May, 2017
മഞ്‌ജു വാര്യരും മോഹന്‍ലാലും വീണ്ടുമൊന്നിയ്‌ക്കുന്ന വില്ലന്‍
 ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം മഞ്‌ജു വാര്യരും മോഹന്‍ലാലും വീണ്ടുമൊന്നിയ്‌ക്കുന്ന ചിത്രമാണ്‌ വില്ലന്‍. ബി ഉണ്ണികൃഷ്‌ണനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. 

 ആറാം തമ്പുരാനില്‍  മഞ്‌ജുവും ലാലും മത്സരിച്ചഭിനയിച്ചു. ഇരുവരും ഒന്നിച്ച കന്മദവും മികച്ച വിജയമായി. 

സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിച്ചു. സിനിമ മികച്ച വിജയം നേടി.  ലാലും മഞ്‌ജുവും വീണ്ടും ഒന്നിയ്‌ക്കുന്ന ചിത്രമാണ്‌ ബി ഉണ്ണികൃഷ്‌ണന്റെ വില്ലന്‍. ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ്‌ വില്ലനില്‍ മഞ്‌ജുവും ലാലും എത്തുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക