Image

വിവാഹ ശേഷം അരങ്ങിലെത്തി കാവ്യ

Published on 02 May, 2017
വിവാഹ ശേഷം അരങ്ങിലെത്തി കാവ്യ
വിവാഹ ശേഷം അരങ്ങില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കാവ്യാ മാധവന്‍. അമേരിക്കയിലെ ദിലീപ് ഷോയിലാണ് കാവ്യാ നൃത്തവുമായി എത്തിയത്. ദിലീപിന്റെ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവയ്ക്കുന്ന കാവ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദിലീപും കൂടെയാടുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക