Image

ബെര്‍മിംഗ്ഹാമില്‍ ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന്

Published on 02 May, 2017
ബെര്‍മിംഗ്ഹാമില്‍ ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന്

ബെര്‍മിംഗ്ഹാം: കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ ഏഴാമത് സംഗമം ജൂണ്‍ 24ന് (ശനി) ബെര്‍മിംഗ്ഹാമില്‍ വിവിധ പരിപാടികളോടെ നടത്തുന്നു. 

രാജന്‍ വര്‍ഗീസ് ചെയര്‍മാനായ കമ്മിറ്റിയാണ് സംഗമത്തിന് നേതൃത്വം നല്‍കുക. സംഗമത്തോടനുബന്ധിച്ച് സെമിനാറുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, വയനാട് സംഗമം ചാരിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തല്‍ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക