Image

ഡോ. കെ. മുരളീധര്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു

നിബു വെള്ളവന്താനം. Published on 04 May, 2017
ഡോ. കെ. മുരളീധര്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
ഡാളസ്സ്: ഇന്റര്‍ കോളേജിയറ്റ് പ്രയര്‍ ഫെലോഷിപ്പ് പ്രസിഡന്റും െ്രെടബല്‍ മിഷന്‍ ജനറല്‍ സെക്രട്ടറിയുമായ അനുഗ്രഹീത പ്രഭാഷകന്‍ റവ. ഡോ. കെ.മുരളീധര്‍ ഡാളസ്സ് ഡണ്‍ലോ െ്രെഡവിലുള്ള ( 2383 Dunloe Drive, Dallas, TX 75228 ) അസംബ്ലീസ് ഓഫ് ഗോഡ് സഭാമന്ദിരത്തില്‍ വെച്ച് നടത്തപ്പെടുന്ന "ഗുഡ്‌ന്യൂസ് ഫെസ്റ്റിവല്‍ " ആത്മീയ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി എത്തിച്ചേരും.

മെയ് 26 വെള്ളി, 27 ശനി ദിവസങ്ങളിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7നുമാണ് പൊതുയോഗങ്ങള്‍ ഉണ്ടായിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാത്യൂ വര്‍ഗീസ് 214 505 3682, പാസ്റ്റര്‍ ലെസ്ലി വര്‍ഗീസ് 917 669 0275, ബ്രദര്‍ സജി ഏബ്രഹാം 214 681 5753, ബ്രദര്‍ ബെന്‍സന്‍ ജോണി 917 304 4906
ഡോ. കെ. മുരളീധര്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നുഡോ. കെ. മുരളീധര്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക