Image

ബാഹുബലി 2 ഇന്ത്യയിലെ ഏറ്റവും പണം വാരി പടം

Published on 05 May, 2017
ബാഹുബലി 2 ഇന്ത്യയിലെ ഏറ്റവും പണം വാരി പടം


ന്യൂഡല്‍ഹി : രാജമൌലി സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ഇന്ത്യയിലെ ഏറ്റവും പണം വാരിയ പടം എന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കി. ആമിര്‍ ഖാന്‍ ചിത്രം പികെയുടെ റെക്കോര്‍ഡ്‌ തകര്‍ത്താണ്‌ ബാഹുബലി 2 ഒന്നാമതെത്തിയത്‌.

റിലീസ്‌ചെയ്‌ത്‌ വിവിധഭാഷകളില്‍ നിന്നായി ആറുദിവസം കൊണ്ട്‌ 792 കോടി കളക്ഷന്‍ നേടിയാണ്‌ ചിത്രം റെക്കോര്‍ഡിട്ടത്‌. ചിത്രം ആയിരം കോടി കളക്ഷന്‍ നേടുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പികെയുടെ ഇതുവരെയുള്ള ബോക്‌സ്‌ഓഫീസ്‌ കളക്ഷന്‍ 742 കോടിയായിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക