Image

അനന്തഭദ്രം നടി റിയയുടെ ഹോട്ട് ഫോട്ടോ വൈറലാവുന്നു

Published on 06 May, 2017
അനന്തഭദ്രം നടി റിയയുടെ ഹോട്ട് ഫോട്ടോ വൈറലാവുന്നു

അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ അനിയത്തിയുടെ വേഷത്തിലൂടെ ആരാധകരെ നേടിയെടുത്ത സുന്ദരിയാണ് റിയ സെന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. പൂര്‍ണ്ണനഗ്‌നയായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്ക് വെച്ചത്.

ബോളിവുഡ് നടിയുടെ വേഷപ്പകര്‍ച്ച നവമാധ്യമങ്ങള്‍ ഏറ്റെടുത്ത മട്ടാണ്. ഹിന്ദി ബംഗാളി, ഒറിയഭാഷകളിലും റിയ അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക