Image

കെഎന്‍എം ദ്വൈമാസ കാന്പയിന്‍

Published on 06 May, 2017
കെഎന്‍എം ദ്വൈമാസ കാന്പയിന്‍


      റിയാദ്: കഐന്‍എം സംഘടിപ്പിച്ച ദ്വൈമാസ കാന്പയിന്റ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ റിയാദ് ബത്ഹ യൂണിറ്റ് ന്ധഅന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോഥാന മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. 

അബൂഹുറൈ മൂത്തേടം വിഷയം അവതരിപ്പിച്ചു. സലിം പള്ളിയില്‍, നൗഷാദ് മടവൂര്‍, സലീം ഫാറൂഖിചാലിയം, അബ്ദുല്‍ മജീദ് തൊടികപുലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്നു മത്സരങ്ങളും സംഘടിപ്പിച്ചു. ഹനീഫ മാസ്റ്റര്‍ മോഡറേറ്ററായ പരിപാടിയില്‍ ശഫീഖ് കൂടാളി, നയിം കൊട്ടപ്പുറം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക