Image

ഡോ. രമേഷ് കുമാറിനു അന്ത്യാഞ്ജലി; ഒര്‍മ്മക്കായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു

Published on 09 May, 2017
ഡോ. രമേഷ് കുമാറിനു അന്ത്യാഞ്ജലി; ഒര്‍മ്മക്കായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നു
ഡിട്രോയിറ്റ്, മിഷിഗന്‍: മുപ്പത്തിരണ്ടാം വയസില്‍ വിടപറഞ്ഞ ഡോ. രമേശ് കുമാറിനു ബന്ധു മിത്രാദികള്‍ നിറകണ്ണുകളോടെ വിട ചൊല്ലി. സ്‌നോ ഫ്യൂണറല്‍ ഹോമില്‍ തിങ്കളാഴ്ച നടന്ന സ്വകാര്യ ചടങ്ങില്‍ ആ കൊച്ചു ജീവിതം ഓര്‍മ്മകള്‍ മാത്രമായി.

എന്താണു സംഭവിച്ചതെന്നു കുടുംബാംങ്ങള്‍ക്ക് ഇനിയും വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണം തുടരുന്നു.

ഡോ. രമേഷ് കുമാറിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനു തുടക്കം കുറിച്ചു. ഇതിനായി ഒരു ലക്ഷം ഡോളര്‍ ലക്ഷ്യമിട്ടു ആരംഭിച്ച ഫണ്ട് സമാഹരണം 14,000-ല്‍ പരം ഡോളര്‍ ഇതിനകം സമാഹരിച്ചു. ഡോ. രമേഷിന്റെ സഹോദരി ശാരദ ദാസ് ആണു ഫണ്ട് സമാഹരണം നടത്തുന്നത്‌ 

My brother, Ramesh Kumar, MD, passed away tragically on May 4, 2017.  Our family has been overwhelmed by the love and support and kind words we have received over the last several days.  One theme was repeated by everyone that had the honor of knowing him:  Ramesh was a kind soul, a generous and giving person, and had a dynamic personality that lit up the room.

Ramesh was an accomplished physician, a resident in Urology at Henry Ford Hospital, attended Amrita Institute of Medical Sciences in India, Boston University, and Cranbrook-Kingswood High School. He grew up in the loving community of Saginaw, Michigan, USA.

He is the son of Dr. Narendra and Minni Kumar.  Ramesh will be deeply missed, but never forgotten. His family and friends have created a nonprofit foundation in his honor, to continue his legacy of kindness, generosity and unselfish giving.      


see also

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക