Image

ആരാധകരെ ഞെട്ടിച്ച് ആലിയയുടെ ടോപ്ലെസ് ചിത്രം

Published on 09 May, 2017
ആരാധകരെ ഞെട്ടിച്ച് ആലിയയുടെ ടോപ്ലെസ് ചിത്രം

ബോളിവുഡിലെ ക്യൂട്ട് താരം ആലിയ ഭട്ടിന്റെ ടോപ്ലെസ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാരവിഷയം. ഒരു കറുത്ത പൂച്ചക്കുട്ടിയെ നെഞ്ചോട് ചേര്‍ത്താണ് ആലിയ നഗ്‌നത മറച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനിയാണ് ആലിയയുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്.

ദാബൂ രത്‌നാനി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആലിയയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ദാബൂ രത്‌നാനിയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ ഗേളായും ആലിയ എത്തിയിരുന്നു. ആലിയ ടോപ്ലെസായി തലയില്‍ പൂക്കളും ചൂടി മാറോളം വെള്ളത്തില്‍ നില്‍ക്കുന്ന ചിത്രത്തിനും സമൂഹമാധ്യമങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക