Image

ടെക്‌സസ്സില്‍ ഇമ്മിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്നു; ടെക്സസിലേക്കു പോകരുതെന്ന് എ. സി.എൽ.യു

പി. പി. ചെറിയാന്‍ Published on 09 May, 2017
ടെക്‌സസ്സില്‍ ഇമ്മിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്നു; ടെക്സസിലേക്കു പോകരുതെന്ന്  എ. സി.എൽ.യു
ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്‌സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് ഒപ്പ് വെച്ു.

'ടെക്‌സസ്സിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം' മെയ് 7 ഞായറാഴ്ച ബില്ലില്‍ ഒപ്പിട്ടതിന് ശേഷം പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ ഗവര്‍ണര്‍ പറഞ്ഞു.

അഭയാര്‍ത്ഥികളുടെ പറുദീശയാക്കി മാറ്റാന്‍ ടെക്‌സസ്സിലെ ഒരു നഗരത്തേയും ഇനി അനുവദിക്കുകയില്ല. നിയമ പാലകരും പ്രാദേശിക നേതാക്കന്മാരും ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാരുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥരാകണം. ഇത് ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും, 4000 ഡോളര്‍ വരെ പിഴയും നല്‍കേണ്ടി വരുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

ട്രാഫിക് സ്റ്റോപ്പില്‍ പോലീസ് ഓഫീസേഴ്‌സിന് ആരേയും തടഞ്ഞു നിര്‍ത്തി ഇമ്മിഗ്രേഷന്‍ രേഖകള്‍ ആവശ്യപ്പെടാന്‍ അനുമതി നല്‍കുന്ന പ്രത്യേക വകുപ്പ് കൂടി പുതിയതായി നിലവില്‍ വന്ന ബില്ലില്‍ ഉള്‍പ്പെടുത്തി. 

ഇമ്മിഗ്രേഷന്‍ അനുകൂലികൾ  ഈ നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഭരണ ഘടനാ വിരുദ്ധമായ നിയമങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഇവരുടെ വാദഗതി. 

കഴിവതും ടെക്‌സസിലേക്കു പോകരുതെന്നു അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ട്രാവല്‍ അലര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. നിറമുള്ളവരെ നോക്കി പരിശോധന (പ്രൊഫൈലിംഗ്) നടത്തുമെന്നും പോലീസിനു അനിയന്ത്രിത അധികാരങ്ങളുണ്ടെന്നും മുന്നറിയിപ്പു നല്‍കി 

റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള നിയമസഭാ സമാജികര്‍ ഈ മാസമാദ്യം ബില്ലിന് അനുമതി നല്‍കിയിരുന്നു.

Avoid travel to Texas, ACLU advisory warns Americans, visitors

Chicago, May 10: The American Civil Liberties Union (ACLU) has taken the unusual step of issuing a travel advisory to US citizens as well as visitors against travelling to the southern state of Texas -- warning that "people of colour" could be subject to profiling.

The ACLU "travel alert" follows the passage of Senate Bill 4 (SB4), the so-called "sanctuary cities" bill, into law. Texas Governor Greg Abbot signed the bill into law in a Facebook Live event earlier this week. 

SB4 requires law enforcement agencies across the state to honour U.S. Immigration and Customs Enforcement (ICE) detainers. These are requests to hold someone in jail while their immigration status is checked out.

The SB4 legislation is in response to Texas cities like Austin, that have come under fire for resisting full cooperation with ICE agents. SB4 penalises police officers for the failure to detain and turn over undocumented immigrants to federal authorities.

ACLU officials stressed that the likely victims of the law, which takes effect on September 1, could be people of colour, and those who appear "foreign", even if they are legal immigrants.

"The law gives a green light to police officers in the state to investigate a person's immigration status during a routine traffic stop, leading to widespread racial profiling, baseless scrutiny, and illegal arrests of citizens and non-citizens alike presumed to be "foreign" based on how they look or sound," the ACLU said in a statement.

Texas is one of the states which has a large and growing number of Indian Americans, along with other states like New York, New Jersey, California and Illinois. Houston, the fourth-largest city in the US, has grown into one of the most ethnically-diverse cities in the country. 

Terri Burke, Executive Director of the ACLU of Texas, said the organisation plans to "fight this racist and wrongheaded law in the courts and in the streets".

"Until we defeat it, everyone travelling in or to Texas needs to be aware of what's in store for them," Burke said. "The Lone Star State will become a 'show me your papers' state, where every interaction with law enforcement can become a citizenship interrogation and potentially an illegal arrest."

Since Texas, the second-largest American state in geographical area, shares over 1,200 miles of a common border with Mexico, it has also had a large number of undocumented immigrants sneaking in.

Between 2008 and 2012, ICE requested local law enforcement to hold 834 US citizens, some of whom subsequently spent days in jail as a result. Under SB4, the state of Texas is placing the rights of its residents, including US citizens, in extreme jeopardy, ACLU officials said.

"Texas is a state with deep Mexican roots and home to immigrants from all walks of life. Many of us fit the racial profile that the police in Texas will use to enforce Trump's draconian deportation force," said Lorella Praeli, Director of Immigration Policy and Campaigns for ACLU.

Over 16 percent of the Texas's residents are foreign-born, and with an estimated 1.2 million undocumented residents, Texas' undocumented population is second only to California in size, according to the Migration Policy Institute.

Critics say that border patrol agents have often violated the safeguards contained in the American constitution. The Fourth Amendment of the US Constitution protects Americans from random and arbitrary stops and searches. Federal government agencies, however, contend that these basic constitutional principles do not apply fully at American border crossings, called "ports of entry".

Moreover, federal regulations give the US Customs and Border Protection (CBP) authority to operate within 100 miles of any "external boundary". In this 100-mile zone, Border Patrol agents have certain extra-constitutional powers and can operate immigration checkpoints. 

ടെക്‌സസ്സില്‍ ഇമ്മിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്നു; ടെക്സസിലേക്കു പോകരുതെന്ന്  എ. സി.എൽ.യു
Join WhatsApp News
പ്രതിബിംബം 2017-05-10 06:59:42

ചിലപ്പോൾ ആംഗേലയെ ഭാഷയിലുള്ള നമ്മളുടെ ഉച്ചാരണങ്ങൾ വളരെ രസകരണമാണ്. 
മിക്ക മലയാളികളും ടെക്സസ്സിനെ ;ടെക്സ്- ആസ്; എന്നും ആർക്കെൻസിസ്സിനെ (ആർക്കെൻസ്-ആസെന്നും) ചീട്ട് കളിക്കുമ്പോൾ എയ്‌സിനെ ആസ് എന്നും ആണ് വിളിക്കുന്നത്. ആസെന്നു പറഞ്ഞാൽ ചന്തി എന്നും കഴുത എന്നും അർത്ഥം ഉണ്ട്. യേശു ആസിന്റെ പുറത്ത് ഇരുന്ന് പോയി എന്ന്   പറഞ്ഞപ്പോൾ ഇവിടെയുള്ള കുട്ടികൾ കുനിഞ്ഞിരുന്ന് ചിരിക്കുന്നതും അതുപോലെ ചീട്ടു കളിച്ചുകൊണ്ടിരുന്നപ്പോൾ 'നീ ആസിട്ടു വെട്ടണം' എന്ന് പറയുന്നതും  ഒക്കെ ചിരിക്കാൻ വക നൽകുന്നതാണ്. ഞാൻ ഇത് ഇവിടെ എഴുതുമ്പോൾ ഞാൻ മിടുക്കനാണെന്ന് കരുതണ്ട.  

പീ. പ്പി ചെറിയാൻ ശരിയായ രീതിയിൽ ടെക്സസ്സ് എന്ന് എഴുതി കണ്ടപ്പോൾ പണ്ട് ഞാൻ എന്റെ ആസുമായുള്ള ചില ഏറ്റുമുട്ടലുകളെ  ഓർത്ത് പോയതാണ്.

Malayalee 2017-05-10 09:33:06

മിക്ക മലയാളികളേം കണ്ടാൽ മെക്‌സിക്കെനെ പോലെ തോന്നും. എന്റെ ഗതികെട്ട നേരത്താണ്
ഞാൻ ട്രംപിന് വോട്ട് ചെയ്തതത്. ഇതിനെല്ലാം കാരണം ടോം ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക