Image

ശോശാമ്മ മത്തായി (കുഞ്ഞുമോള്‍ -69) ന്യൂജേഴ്‌സിയില്‍ നിര്യതയായി

Published on 10 May, 2017
ശോശാമ്മ മത്തായി (കുഞ്ഞുമോള്‍ -69) ന്യൂജേഴ്‌സിയില്‍ നിര്യതയായി
റാന്നി, കൊറ്റനാട്, പാറയില്‍ പരേതനായ പി.എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി, 69 (കുഞ്ഞുമോള്‍) ന്യൂജേഴ്‌സിയില്‍ നിര്യാതയായി . റാന്നി, മന്ദമരുതി ചൂരക്കുഴിയില്‍ കുടുംബാംഗമാണ് പരേത.
പൊതുദര്‍ശനം മെയ് 12 വെള്ളിയാഴ്ച്ച 4 :30 മുതല്‍ 9:30 വരെ ക്യുന്‍സ് St.John's Marthoma ഇടവകയില്‍. (stjohnsmtchny.org)

മക്കള്‍ : സനു മാത്യു (ന്യൂയോര്‍ക്) സോജന്‍ മാത്യു (ന്യൂജേഴ്‌സി) ലേറ്റ് ഷൈനി വറുഗീസ് .
മരുമക്കള്‍ : ശോഭാ മാത്യു & ഷീബ മാത്യു

ശവസംസ്‌കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ 718 4652358, 201 925 4157 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക