Image

കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി !

ഇടിക്കുള ജോസഫ് Published on 12 May, 2017
കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി !
ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്)  സംഘടിപ്പിക്കുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫ് നടത്തപ്പെട്ടു, ന്യൂയോര്‍ക്ക് സിറ്റിയുടെ  വര്‍ണ മനോഹരമായ  ആകാശക്കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കാന്‍ജ്  ഒരുക്കിയ ഇദംപ്രഥമ  ന്യൂ യോര്‍ക്ക് ക്രൂയിസ് നൈറ്റ് കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് വേദിയായി,

2017 ജൂണ്‍ 25  ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാന്‍ജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം നടക്കുന്നത്, ന്യൂജേഴ്‌സിയിലുള്ള  ഹോട്ടല്‍ എംബര്‍ ബന്‍ക്വിറ്റ് ഹാളിലാണ്  മത്സരം അരങ്ങേറുന്നത്, പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍  പ്രസിഡന്റ്  എല്ലാവരെയും സ്വാഗതം ചെയ്തു,

കാന്‍ജിന്റെ യൂത്ത് അഫയേഴ്‌സ്  ചെയറും ന്യൂ ജേഴ്‌സിയുടെ  യുവ താരവുമായ  കെവിന്‍ ജോര്‍ജ് ആണ് കാന്‍ജ് മിസ് ഇന്ത്യ 2017  എന്ന പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്നത്,  കാന്‍ജിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് ഇതില്‍ നിന്നും കിട്ടുന്ന തുക വിനിയോഗിക്കുമെന്നു അദ്ദേഹം അറിയിച്ചു.

ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജോയ് ആലുക്കാസിന് വേണ്ടി ഫ്രാന്‍സി വര്‍ഗീസ്,  പ്രമുഖ സ്‌പോണ്‍സര്‍ ആയ പബ്ലിക് ട്രസ്‌റ് റിയാലിറ്റിക്കു വേണ്ടി അരുണ്‍ ഫിലിപ്പ്, അനിയന്‍ ജോര്‍ജ്,  മറ്റൊരു പ്രമുഖ സ്‌പോണ്‍സര്‍ യുണൈറ്റഡ് മീഡിയയ്ക് വേണ്ടി സുനില്‍ െ്രെട സ്റ്റാര്‍, ഫിലിം ഡയറക്ടര്‍  സോഹന്‍ ലാല്‍, ദിലീപ് വര്‍ഗീസ്, മധു കൊട്ടാരക്കര, സജി പോള്‍, സൈമണ്‍ ജോര്‍ജ്, ശ്രീധര മേനോന്‍, റാം ചീരത്ത്, തോമസ് വിനു അലന്‍, രാജു പള്ളത്ത്, ,  അനില്‍ പുത്തന്‍ ചിറ,  ജയന്‍ ജോസഫ്, സജി ജോര്‍ജ്, ജിനു അലക്‌സ്,  ജിനേഷ് തമ്പി, സുധീര്‍ നമ്പ്യാര്‍, സാബു സ്‌കറിയ, ഡോക്ടര്‍ ഗോപി നാഥന്‍ നായര്‍,  അലക്‌സ് ജോണ്‍ , രുഗ്മിണി പദ്മകുമാര്‍, ജോണ്‍ വര്‍ഗീസ്, ബിനു ജോസഫ്, ബിജു കൊമ്പശേരില്‍, ബൈജു വര്‍ഗീസ്, ജെയിംസ് നൈനാന്‍, രേഖ മേനോന്‍, ജോണ്‍ ജോര്‍ജ്,ക്രിസ്ടി,  ജിജി തയ്യില്‍, ജിമ്മി തുംകുഴി,  ട്രസ്ടി ബോര്‍ഡ് അംഗങ്ങള്‍ : ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ  ജിബി തോമസ് മോളോപറമ്പില്‍, റോയ് മാത്യു, മാലിനി നായര്‍, ആനി ജോര്‍ജ്, സ്മിത മനോജ്, ജോണ്‍ തോമസ്,  ഷിജോ പൗലോസ്, തുടങ്ങി അനേകം വ്യക്തികള്‍ കിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുത്തു, മീഡിയ പാര്‍ട്ട്‌നേഴ്‌സ്  ഏഷ്യാനെറ്റ്,  പ്രവാസി ചാനല്‍, ഫഌവഴ്‌സ് ചാനല്‍, അശ്വമേധം ന്യൂസ്, ഇമലയാളി, സംഗമം ന്യൂസ് സ്വപ്ന രാജേഷ്, വൈസ് പ്രസിഡന്റ് അജിത് കുമാര്‍  ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്,  ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്),  പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്),  കെവിന്‍ ജോര്‍ജ്  (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍  അഫയേഴ്‌സ്), അലക്‌സ് മാത്യു  (എക്‌സ് ഒഫീഷ്യല്‍ ), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) തുടങ്ങിയവര്‍ മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

എന്‍ട്രി പാസ്സുകളടക്കം  കൂടുതല്‍ വിവരങ്ങള്‍ക്ക്   കെവിന്‍ ജോര്‍ജ്   908  463  5873.
                                                                                                        അജിത് കുമാര്‍  7327358090.
                                                                                                                      or 
                                                                                                             www . kanj . org

കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി ! കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക