Image

ഏഷ്യന്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌: സാക്ഷിമാലിക്‌ ഫൈനലില്‍

Published on 12 May, 2017
ഏഷ്യന്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌: സാക്ഷിമാലിക്‌ ഫൈനലില്‍


ന്യൂദല്‍ഹി: സാക്ഷിമാലിക്‌ ഏഷ്യന്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ കടന്നു. 24-കാരിയായ സാക്ഷി കസാക്കിസ്ഥാന്റെ അയൗലിം കാസിമോവയെ പരാജയപ്പെടുത്തിയാണ്‌ ഫൈനലിലേക്ക്‌ യോഗ്യത നേടിയത്‌. ജപ്പാന്റെ റിസാക്കോ കവായിയാണ്‌ ഫൈനലില്‍ സക്ഷിയുടെ എതിരാളി.

ഒളിമ്പിക്‌ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ്‌ സാക്ഷി മാലിക്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക