Image

ലാസ് വേഗസില്‍ സ്പ്രിംഗ് പിക്‌നിക്

Published on 12 May, 2017
ലാസ് വേഗസില്‍ സ്പ്രിംഗ് പിക്‌നിക്
കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസിന്റെ നേതൃത്വത്തില്‍, മേയ് പതിമൂന്നാം തീയതി ശനിയാഴ്ച രണ്ടു മണി മുതല്‍ കോര്‍ണര്‍ സ്റ്റോണ്‍ പാര്‍ക്കില്‍ വെച്ചു പിക്‌നിക് നടത്തപ്പെടുന്നു. 

 എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള നിരവധി ഗയിമുകളും, ഫുഡ് കോര്‍ണറും ഒരുക്കിയിട്ടുണ്ട് . നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുവനുള്ള അവസരങ്ങളും ധാരാളം. പ്രവേശനം സൗജന്യം. 

പിക്‌നിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കോര്‍ഡിനേറ്റര്‍ ബിജു ജോര്‍ജ് കല്ലുപുരയ്കലുമായി ബന്ധപ്പെടണ്ടതാണ് (702 989 2501). www.KalaVegas.org 
ലാസ് വേഗസില്‍ സ്പ്രിംഗ് പിക്‌നിക്ലാസ് വേഗസില്‍ സ്പ്രിംഗ് പിക്‌നിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക