Image

സസ്‌പെന്‍ഷനിലായിരുന്ന ആര്‍.ടി.ഒ ജീവനൊടുക്കി

Published on 25 June, 2011
സസ്‌പെന്‍ഷനിലായിരുന്ന ആര്‍.ടി.ഒ ജീവനൊടുക്കി
തൃശൂര്‍: പണമിടപാട്‌ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ആര്‍ടിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ ജോയിന്റ്‌ ആര്‍ടിഒ കാച്ചപ്പിള്ളി കെ.എക്‌സ്‌ തോമസ്‌ (52)ആണു മരിച്ചത്‌.വിജിലന്‍സ്‌ റെയ്‌ഡിനെ തുടര്‍ന്നാണു രണ്ടു മാസം മുമ്പു തോമസിനെ സസ്‌പെന്‍ഡു ചെയ്‌തത്‌.തൃശൂര്‍ മാള അഷ്‌ടമിച്ചിറ സ്വദേശിയാണ്‌. അഷ്‌ടമിച്ചിറയിലെ വീട്ടിലാണ്‌ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണം ആത്മഹത്യയാണെന്ന്‌ പോലീസ്‌ സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക