ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു
AMERICA
12-May-2017

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും
പുതുപുത്തന് സമവാക്യവുമായി ഡാളസ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായി
മാറിയ ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു.
പ്രസ്തുത സമ്മേളനത്തില് ശ്രീമതി. പ്രീനാ മാത്യു മുഖ്യ പ്രാസംഗീക ആയിരിക്കും.കൂടാതെ ഡാളസ് സൗഹൃദ വേദിയുടെ ഉപദേശ സമതി അംഗങ്ങളായ ശ്രീ എബ്രഹാം തെക്കേമുറി(ചെയര്‍മാന്‍), ശ്രീ ഫിലിപ്പ് തോമസ് CPA, ശ്രീ സോമന് വി ജോര്ജ്, ശ്രീ എബി തോമസ് എന്നിവരും പങ്കെടുക്കുന്നു.
സമാദരണീയരായ സാമൂഹ്യ സാംസ്കാരിക, സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ സൗഹൃദ വേദിയിലേക്ക് നിങ്ങള് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു .
VENUE:ROSEMEADE RECREATION CENTER
1330 ROSMEADE PARKWAY
CARROLTON,TX.75007
PHONE:9724469800
DATE&TIME:5-14-17(SUNDAY)@4PM

Facebook Comments