Image

ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍-89) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 12 May, 2017
ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍-89) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു സിറ്റി, ന്യു യോര്‍ക്ക്: കിഴക്കമ്പലം മംഗലത്തു പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍-89) റോക്ക് ലാന്‍ഡില്‍ നിര്യാതയായി.

മക്കള്‍: മേരി, സൂസന്‍, ജോര്‍ജ്, സാജു, കുഞ്ഞുമോള്‍. മരുമക്കള്‍: കെ.സി വര്‍ഗീസ്, പി.കെ. മത്തായി, ഗ്രേസി ജോര്‍ജ്, ലിസി സാജു, കെ.പി. സാജു.

കൊച്ചുമക്കള്‍: മിനി, സാം, അനില്‍, ആ
ന്‍ജി , സ്മിത, റോബിന്‍, നിഥ, ലിജു, നിതിന്‍, ജെയ്മി, ജേയ്‌സന്‍, സരിത്, അജിത്, പോള്‍, താര. ആറു കൊച്ചുമക്കളുടെ മക്കളുമുണ്ട്.

പൊതുദര്‍ശനം: മെയ് 13 ശനി വൈകിട്ട് 4 മുതല്‍ 8 വരെ: അസുമാ ഷാങ്കി ഫ്യുണറല്‍ ഹോം, പേള്‍ റിവര്‍ 
(Assuma-Shankey Funeral Home, 34 N Summit Street, Pearl River, NY 10965) 

സംസ്‌കാര ശുശ്രൂഷ: മെയ് 15 തിങ്കള്‍: രാവിലെ 8:15: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു ഹെമ്പ്‌സ്റ്റെഡ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്, 484 ന്യു ഹെമ്പ്‌സ്റ്റെഡ് റോഡ്, ന്യു സിറ്റി, ന്യുയോര്‍ക്ക്-10956 (
(St. George Syrian Orthodox Church) New Hempstead Presbyterian Church, 484 New Hempstead Road, New City, NY 10956)

സംസ്‌കാരം: ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്-10956 (
Germonds Presbyterian Cemetery, 39 Germonds Road, New City, NY 10956)
ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍-89) ന്യു യോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക