സിനിമ പ്രൊമോഷന് വേണ്ടി മാത്രമല്ല ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നത്. പ്രാധാന്യമുള്ള കാര്യങ്ങളും രസകരമായ കാര്യങ്ങളും ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്;
എല്ലാം ബുദ്ധിയുള്ള പിള്ളേരാ … ഒരുവന് വിജയ് ഫാന്‍, ഒരുവന് ലാലേട്ടന് ,മറ്റൊരുവന് മമ്മൂക്ക… ഇത് കേട്ട് നെഞ്ച് തകര്‍ന്ന് ഞാന്‍ ചോദിച്ചു എന്നെ ആര്‍ക്കും ഇഷ്ടമല്ലേടാ മക്കളെ … അതില്‍ ഒരുവന് പറഞ്ഞു എന്റെ അച്ചന് ചേട്ടന്റെ വല്ല്യ ഫാനാ… എന്താ മോനേ അച്ചന്റെ പേര്… ‘ ശശി’ ആദ്യമായി ”ശശി’ എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം…..നന്ദി