Image

സഖാവ് കാണാന്‍ വി.എസും എത്തി

Published on 15 May, 2017
 സഖാവ് കാണാന്‍ വി.എസും എത്തി

നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം സഖാവ് കാണാനായി വി.എസ് അച്യുതാനന്ദനും കുടുംബവും എത്തി. ചിത്രം നന്നായിരുന്നു എന്ന് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സ്‌ക്രീനില്‍ സഖാവ് വി എസ്സിനെയാണോ കണ്ടതെന്ന് തോന്നിപ്പോയെന്നും കുടുംബത്തെ പോലും മറന്ന് നാടിന് വേണ്ടി പോരാടാനിറങ്ങുന്ന സഖാവിനൊപ്പം ചങ്കുറപ്പോടെ നില്‍ക്കുന്ന ജാനകി സഖാവിനെയും ഇഷ്ടമായെന്നും ഭാര്യ വസുമതി പറഞ്ഞു.

സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. മുഖ്യമന്ത്രിക്കും ഇടത് നേതാക്കള്ളും മുന്‍പ് തന്നെ ചിത്രം കണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക