Image

കരകാട്ടവുമായി അജിത്തിന്റെ മകള്‍ അനൗഷ്‌ക

Published on 16 May, 2017
കരകാട്ടവുമായി അജിത്തിന്റെ മകള്‍ അനൗഷ്‌ക
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം തമിഴകത്തെ തല, അജിത്തിന്റെയുെ ശാലിനിയുടെയും മകള്‍ അനൗഷ്‌കയാണ്. സ്‌കൂള്‍ പ്രോഗ്രാമില്‍ തമിഴ്‌നാടിന്റെ തനത് കലാരൂപം കരകാട്ടം ആടുന്ന അനൗഷ്‌കയുടെ ചിത്രങ്ങള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ഒമ്പതുവയസുകാരിയായ അനൗഷ്‌കയുടെ കണ്ണുകളും മുഖഭാവങ്ങളും ആളുകളുടെ മനസ്സില്‍ പതിഞ്ഞുകഴിഞ്ഞു. കുഞ്ഞു രാജകുമാരിയെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധിപ്പേര്‍ രംഗത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക