Image

ജിന്‍സ് കുസുമാലയം ജര്‍മനിയില്‍ നിര്യാതനായി

Published on 16 May, 2017
ജിന്‍സ് കുസുമാലയം ജര്‍മനിയില്‍ നിര്യാതനായി


ബോഹും: ബോഹും, വാറ്റന്‍ഷൈഡില്‍ താമസിയ്ക്കുന്ന കോട്ടയം, കുമരകം കുസുമാലയം ജോസ് ചാക്കോയുടെയും മേരിക്കുട്ടിയുടെയും മകന്‍ ജിന്‍സ് കുസുമാലയം(41) ജര്‍മനിയിലെ ബോഹുമില്‍ തിങ്കളാഴ്ച നിര്യാതനായി. സംസ്‌കാരം പിന്നീട്.സഹോദരങ്ങള്‍: ജെയ്‌സണ്‍ കുസുമാലയം, ജാസ്മിന്‍ കുസുമാലയം.മാതാവ് മേരിക്കുട്ടി കോട്ടയം, കല്ലറ ഓണിശേരില്‍ കുടുംബാംഗം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക