Image

തമിഴ്‌നാട്ടില്‍ 45 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെടുത്തു

Published on 18 May, 2017
തമിഴ്‌നാട്ടില്‍ 45 കോടിയുടെ അസാധു നോട്ടുകള്‍ കണ്ടെടുത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. ചെന്നൈ കോടമ്പാക്കം പാലത്തിനു സമീപത്തെ കടയില്‍നിന്നാണു പണം കണ്ടെടുത്തത്‌. സംഭവത്തില്‍ കടയുടമ ദണ്ഡപാണി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവരെ ആദായനികുതി വകുപ്പ്‌ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

നോട്ട്‌ അസാധുവാക്കലിനുശേഷം ആദ്യമായാണ്‌ പരിശോധനയില്‍ ഇത്രയും വലിയ തുക കണ്ടെത്തുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക