Image

കോടതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു

Published on 28 February, 2012
കോടതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു
കൊല്ലം:  കൊല്ലം കോടതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇറ്റാലിയന്‍ ടെലിവിഷനായ ചാനല്‍ ഫൈവിന്റെ റിപ്പോര്‍ട്ടര്‍ നിഗോട്ട അന്നയെയും കാമറാമാനെയും കോടതി പരിസരത്തുണ്ടായിരുന്നവര്‍ തടഞ്ഞുവച്ചു. ഇവരെ കമ്മിഷണര്‍ ഓഫിസിലേക്കു കൊണ്ടുപോയി. ഇവരുടെ പക്കല്‍ കൃത്യമായ യാത്രാരേഖകളും മറ്റും ഉണ്ടെന്ന് തെളിഞ്ഞതോടെ പിന്നീട് വിട്ടയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക