Image

പിറവത്തു പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ണായകമാകും:വെള്ളാപ്പള്ളി

Published on 28 February, 2012
പിറവത്തു പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ണായകമാകും:വെള്ളാപ്പള്ളി
ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് സ്വാധീനിക്കാന്‍ കഴിയുന്നവര്‍   പിറവത്ത് ജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. പിറവം ഉപതിരഞ്ഞെടുപ്പില്‍   പിന്നാക്ക വിഭാഗങ്ങളുടെ നിലപാട് ഇന്ന് തീരുമാനിക്കും.

സര്‍ക്കാരിന്റെ അവസാന കാലത്ത്   എന്‍എസ്എസിനെ സഹായിക്കുന്ന നിലപാടെടുത്ത എല്‍ഡിഎഫ് മാപ്പു പറയണം  . തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രത്യേക റിക്രൂട്ട്്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാനുളള നീക്കം രാഷ്ട്രീയക്കാര്‍ക്ക് അഴിമതി നടത്താനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക